Header Ads Widget

Responsive Advertisement

എഡിജിപി അജിത് കുമാറിനെതിരെ കടുത്ത നടപടി വേണമെന്ന നിലപാട് ഡിജിപി മയപ്പെടുത്തി? റിപ്പോര്‍ട്ടില്‍ അവസാന നിമിഷം മാറ്റം വരുത്തിയെന്ന് സൂചന

എഡിജിപി എം ആര്‍ അജിത്കുമാറിന് എതിരെ കടുത്ത നടപടി വേണമെന്ന നിലപാട് ഡിജിപി ഷേഖ് ദര്‍വേഷ് സാഹിബ് അവസാന നിമിഷം മയപ്പെടുത്തിയെന്ന് സൂചന. സര്‍ക്കാരിന് സമര്‍പ്പിക്കും മുമ്പ് അന്വേഷണ റിപ്പോര്‍ട്ടില്‍ മാറ്റങ്ങള്‍ വരുത്തിയെന്നാണ് വിവരം. കണ്ടെത്തലുകള്‍ വിശദീകരിക്കാന്‍ ഡിജിപി ഇന്ന് മുഖ്യമന്ത്രിയെ കാണും. (DGP made changes in report against adgp M R ajith Kumar at the last minute) എഡിജിപിയ്‌ക്കെതിരായ ആരോപണങ്ങളില്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് വെള്ളിയാഴ്ച വൈകിട്ട് കൈമാറുമെന്നായിരുന്നു വിവരമെങ്കിലും […]

from Twentyfournews.com https://ift.tt/2XM7xWL
via IFTTT

Post a Comment

0 Comments