Header Ads Widget

Responsive Advertisement

ഇനിയും താമസിച്ചിട്ടില്ല, ഒരു പുതിയ ഭാഷ പഠിച്ചാൽ അൽഷിമേഴ്‌സിനെ ചെറുക്കാം?

ഒന്നിലധികം ഭാഷകൾ സംസാരിക്കാനും, പെട്ടെന്ന് ഏത് ഭാഷയും പഠിച്ചെടുക്കാനുള്ള ഒരു കഴിവും മലയാളികൾക്ക് ഉണ്ടെന്നാണ് പൊതുവെ പറയുന്നത്. വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്ന രാജ്യങ്ങളിലേക്ക് കുടിയേറി അവിടെ വളരെ പെട്ടെന്ന് പൊരുത്തപ്പെടാറുണ്ട് മലയാളികൾ. നിങ്ങളും പുതിയ ഭാഷകൾ പഠിക്കാൻ ആഗ്രഹിക്കുന്നവർ ആണെങ്കിൽ ഇതാ ഒരു സന്തോഷവാർത്ത, ഒന്നിലധികം ഭാഷകൾ സംസാരിക്കുന്നവരിൽ അൽഷിമേഴ്‌സ്,ഡിമെൻഷ്യ പോലെയുള്ള മസ്തിഷ്‌ക സംബന്ധിയായ അസുഖങ്ങൾ വരാനുള്ള സാധ്യത താരതമ്യേന കുറവാണെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. നോർത്ത് വെസ്‌റ്റേൺ യൂണിവേഴ്‌സിറ്റിയിലെ സൈക്കോളജി ആൻഡ് കമ്മ്യൂണിക്കേഷൻ സയൻസസ് ആൻഡ് […]

from Twentyfournews.com https://ift.tt/OsnTh2r
via IFTTT

Post a Comment

0 Comments