Header Ads Widget

Responsive Advertisement

‘കഴിഞ്ഞ സെഞ്ച്വറിക്ക് പ്രതികരിച്ചതിന് കിട്ടിയത് രണ്ട് ഡക്കാണ്, കൂടുതൽ പ്രതികരിക്കുന്നില്ല’; സഞ്ജു സാംസൺ

സെഞ്ചറി നേട്ടത്തെക്കുറിച്ച് അധികം പ്രതികരിക്കാനില്ലെന്ന് ഇന്ത്യൻ താരം സഞ്ജു സാംസൺ. കഴിഞ്ഞ പ്രാവശ്യം സെഞ്ച്വറി നേടിയതിന് ശേഷം കൂടുതൽ സംസാരിച്ചെന്നും എന്നാൽ അതിന് പിന്നാലെ രണ്ടു മത്സരങ്ങളിൽ ഡക്കായെന്നും സ‍ഞ്ജു പറഞ്ഞു. ഈ സെഞ്ച്വറി നേട്ടത്തെ കുറിച്ച് പറയാനുള്ളത് കൂടി അന്ന് പറഞ്ഞതായി കണക്കാക്കണമെന്നും സഞ്ജു പറഞ്ഞു. ജീവിതത്തിൽ ഞാൻ ഒട്ടേറെ പരാജയങ്ങളെ അഭിമുഖീകരിച്ചിട്ടുണ്ട്. തുടർച്ചയായി രണ്ടു സെഞ്ച്വറികള്‍ നേടിയതിന് പിന്നാലെ രണ്ടു ഡക്കുകൾ. അപ്പോഴും ഞാൻ ആത്മവിശ്വാസം കൈവിട്ടിരുന്നില്ല. തിരിച്ചുവരാന്‍ കഴിയുമെന്ന് സ്വയം വിശ്വസിച്ചു. മനസിൽ […]

from Twentyfournews.com https://ift.tt/IzPDgMe
via IFTTT

Post a Comment

0 Comments