2025 ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ നാലാമത്തേതും അവസാനത്തേതുമായ സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിട്ട് ആം ആദ്മി പാര്‍ട്ടി. അരവിന്ദ് കെജ്‌രിവാള്‍ ന്യൂഡല്‍ഹിയില്‍ നിന്ന് മത്സരിക്കും. മുഖ്യമന്ത്രി അതിഷി ഒരിക്കല്‍ക്കൂടി കല്‍ക്കാജിയില്‍ നിന്ന് ജനവിധി തേടും. സൗരഭ് ഭരദ്വാജ് ഗ്രേറ്റര്‍ കൈലാഷിലാണ് മത്സരിക്കുക. 38 അംഗ സ്ഥാനാര്‍ത്ഥി പട്ടികയാണ് പാര്‍ട്ടി പുറത്ത് വിട്ടത്. കസ്തൂര്‍ബ നഗറില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയായി രമേഷ് പെഹ്ല്‍വാനെ തീരുമാനിച്ചു. നിലവില്‍ മദന്‍ലാല്‍ ആണ് അവിടെ എംഎല്‍എ. രമേഷ് പെഹ്ല്‍വാനും അദ്ദേഹത്തിന്റെ ഭാര്യയും കൗണ്‍സിലറുമായ കുസും […]
from Twentyfournews.com https://ift.tt/W63TiRu
via IFTTT

0 Comments