Header Ads Widget

Responsive Advertisement

പൊലീസ് വേഷത്തിൽ ഷൈൻ ടോം ചാക്കോയെ കണ്ട് പൊലീസ് പരിശോധനയെന്ന് കരുതി ബൈക്ക് ബ്രെക്ക് ചെയ്‌ത യുവാവിന് അപകടം

മലപ്പുറം എടപ്പാളിൽ സിനിമ ചിത്രീകരണം നടത്തുന്നതിനിടെ അപകടം. പൊലീസ് വേഷത്തിൽ ഷൈൻ ടോം ചാക്കോയെ കണ്ട് പൊലീസ് പരിശോധനയെന്ന് കരുതി യുവാവ് ബൈക്ക് ബ്രെക്ക് ചെയ്തപ്പോഴാണ് അപകടം. പരിശോധന ഭയന്ന് പെട്ടെന്ന് ബ്രെക്ക് പിടിക്കുകയായിരുന്നു യുവാവ്. യുവാവിന്റെ പരുക്ക് നിസ്സാരമാണ്. ആശുപത്രിയിൽ നിന്നും പരിശോധനകൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി. ഇന്ന് രാവിലെയാണ് അപകടം ഉണ്ടാകുന്നത്. ഷൈൻ ടോം ചാക്കോ പൊലീസ് വേഷത്തിൽ റോഡിൽ നിൽക്കുകയായിരുന്നു. അതുവഴി സ്‌കൂട്ടറിൽ വന്ന ബൈക്ക് യാത്രികൻ വളരെ പെട്ടെന്ന് ഷൈൻ ടോം […]

from Twentyfournews.com https://ift.tt/cC8xifU
via IFTTT

Post a Comment

0 Comments