കൊലവിളി പ്രസംഗം നടത്തിയ സിപിഐഎം നേതാവിനെതിരെ കേസ്. കോഴിക്കോട് തിക്കോടി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ബിജു കളത്തിലിനെതിരെ പയ്യോളി പോലീസ് ആണ് കേസെടുത്തത്. സിപിഐഎം 24ആം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി തിക്കോടി കുറ്റിവയലില്‍ സ്ഥാപിച്ച 24 പതാകകള്‍ കഴിഞ്ഞദിവസം നശിപ്പിച്ചിരുന്നു. പതാക നശിപ്പിച്ചതിനു പിന്നില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകരാണെന്ന് സിപിഐഎം ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് നടത്തിയ പൊതുയോഗത്തിലാണ് തിക്കോടി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ബിജു കളത്തില്‍ കൊലവിളി പ്രസംഗം നടത്തിയത്. പ്രസ്ഥാനത്തിന് നേരെ വന്നാല്‍ ആരെയും വെറുതെ […]
from Twentyfournews.com https://ift.tt/n09x3Ts
via IFTTT

0 Comments