Header Ads Widget

Responsive Advertisement

സന്ധിവാതവും ഉളുക്കും മാറാൻ കടുവാമൂത്രം, 250 മില്ലിക്ക് 596 രൂപ; വിൽപ്പനയുമായി ചൈന മൃഗശാല, വിമർശനം

സന്ധിവാതത്തിനു മരുന്നായി കടുവാമൂത്രം വില്‍പ്പനയ്ക്ക് വച്ച്‌ ചൈനയിലെ മൃഗശാല. ദി യാൻ ബിഫെൻജിക്സിയ മൃഗശാലാ അധികൃതരാണ് കടുവയുടെ മൂത്രം കുപ്പികളിലാക്കി വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്. എൻഡിടിവി ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. വൈറ്റ് വൈനും ഒരു കഷ്ണം ഇഞ്ചിയും ചേർന്ന മിശ്രിതത്തില്‍ കടുവയുടെ മൂത്രം കൂടി കലർത്തി വേദനയുള്ള ഭാഗത്ത് പുരട്ടിയാല്‍ സന്ധിവാതം, ഉളുക്ക്, പേശിവേദന എന്നിവയെല്ലാം മാറുമെന്നാണ് അവകാശവാദം. കടുവാമൂത്രം കുടിക്കുന്നതും നല്ലതാണെന്ന് അവകാശപ്പെടുന്നുണ്ട്. പക്ഷേ എന്തെങ്കിലും വിധത്തിലുള്ള അലർജി അനുഭവപ്പെട്ടാല്‍ മൂത്രം കുടിക്കുന്നത് […]

from Twentyfournews.com https://ift.tt/Cixeb1P
via IFTTT

Post a Comment

0 Comments