Header Ads Widget

Responsive Advertisement

രാവിലെ പത്രം വായിച്ചവര്‍ ഞെട്ടി; ഇതേത് യൂണിവേഴ്സ്? ചര്‍ച്ചയായി പരസ്യം

നോട്ടേ വിട; ഇനി ഡിജിറ്റല്‍ കറന്‍സി’ – രാവിലെ പത്രത്തിന്റെ ഒന്നാം പേജ് കണ്ടവര്‍ ഞെട്ടി. വീണ്ടും നോട്ട് നിരോധനമോ? പത്ര കട്ടിങ് സമൂഹമാധ്യമങ്ങളില്‍ കൂടി പ്രചരിച്ചതോടെ ആകപ്പാടെ ആശയക്കുഴപ്പം. ഓഫീസുകളിലും വ്യാപാര സ്ഥാപനങ്ങളിലുമൊക്കെ ആളുകള്‍ വിളിയോടുവിളി. പക്ഷേ പത്രത്തിലേക്ക് ഒന്നുകൂടി നോക്കിയാല്‍ കാണാം, മാര്‍ക്കറ്റിങ് ഫീച്ചര്‍ എന്ന മുന്നറിയിപ്പ്. അപ്പോള്‍ കത്തും സംഗതി പരസ്യമാണെന്ന്. [Newspaper] ‘ലോകത്തെ ആദ്യ ആഴക്കടല്‍ നഗരം യാഥാര്‍ഥ്യമായി’, ‘കേരളത്തിലെ ആദ്യ റോബോ മന്ത്രി ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്നു’, ‘ഗോളാന്തര കിരീടം […]

from Twentyfournews.com https://ift.tt/nAaxQSi
via IFTTT

Post a Comment

0 Comments