മലയാള സിനിമ പ്രേമികളുടെ പ്രിയപ്പെട്ട ജോഡിയായ നിവിൻ പോളിയും നയൻതാരയും ആറ് വര്‍ഷത്തിന് ശേഷം വീണ്ടും ഒന്നിക്കുന്നു. ധ്യാന്‍ ശ്രീനിവാസൻ സംവിധാനം ചെയ്ത ‘ലവ് ആക്ഷന്‍ ഡ്രാമ’ ക്ക് ശേഷമാണ് ശേഷം തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താരയും മലയാളത്തിന്‍റെ പ്രിയ താരം നിവിന്‍പോളിയും പുതിയ സിനിമയിയുമായി എത്തുന്നത്. ജോർജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാർ എന്നിവർ ചേർന്ന് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘ഡിയര്‍ സ്റ്റുഡന്‍റ്സ്’ എന്ന ചിത്രത്തിലൂടെയാണ് ഈ തിരിച്ചുവരവ് . [Nivin Pauly Nayantara co-starring ‘Dear […]
from Twentyfournews.com https://ift.tt/ofzmepP
via IFTTT

0 Comments