പാലക്കാട് മാറുകയാണ്, സന്ദീപ് വാര്യർ ഒരു പേരല്ല ഇനിയും ഒരുപാട് പേർ കോൺഗ്രസിലേക്ക് വരും, വർഗീയ പ്രത്യയശാസ്ത്രം വിട്ട് ആര് വന്നാലും സ്വീകരിക്കുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ബിജെപിക്ക് അകത്തെ പ്രശ്നത്തിൽ പ്രതികരിക്കുന്നില്ല. അത് അവരുടെ ആഭ്യന്തര വിഷയം. വർഗീയ പാർട്ടികൾ വിട്ടു വരുന്ന ആരെയും കോൺഗ്രസ് സ്വീകരിക്കും. നിലവിൽ ബിജെപി കൗൺസിലറുമായി സന്ദീപ് വാര്യർ ചർച്ച നടത്തിയോ എന്ന കാര്യം തനിക്കറിയില്ലെന്നും രാഹുൽ വ്യക്തമാക്കി. പാലക്കാട്ടെ ബിജെപി കൗണ്‍സിലര്‍മാരടക്കം വിമതയോഗം വിളിച്ച് നേതൃത്വത്തെ വെല്ലുവിളിച്ച സാഹചര്യത്തിലാണ് […]
from Twentyfournews.com https://ift.tt/xCKkW23
via IFTTT

0 Comments