Header Ads Widget

Responsive Advertisement

യുദ്ധം അവസാനിപ്പിക്കാൻ സൗദിയിൽ അമേരിക്കയുടേയും റഷ്യയുടേയും നിർണായക ചർച്ച; അംഗീകരിക്കില്ലെന്ന് യുക്രൈൻ

റഷ്യ, യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ സൗദിയിൽ അമേരിക്കയുടേയും റഷ്യയുടേയും നിർണായക ചർച്ച. റഷ്യയുടെ ഭാഗത്തുനിന്ന് അനുകൂല സമീപനമെന്ന് സൂചന. അംഗീകരിക്കില്ലെന്ന് യുക്രൈൻ. റഷ്യയുടെ യുക്രൈൻ അധിനിവേശം ആരംഭിച്ചതിന് ശേഷം,ആദ്യമായാണ് സമാധാന ശ്രമങ്ങൾക്കായുള്ള ചർച്ച. ആവശ്യമെങ്കിൽ യുക്രൈൻ പ്രസിഡന്റ് സെലൻസ്കിയുമായി ചർച്ച നടത്താൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ തയാറെന്ന് റഷ്യ വ്യക്തമാക്കി. യൂറോപ്യൻ യൂണിയനിൽ ചേരാൻ യുക്രൈന് അവകാശമുണ്ട്. എന്നാൽ സൈനിക സഖ്യങ്ങളിൽ ഏർപ്പെടുന്നത് തീർത്തും വ്യത്യസ്തമാണെന്ന് റഷ്യ നിലപാടെടുത്തു. ചർച്ചയുടെ തുടർച്ചയായി ട്രംപും പുടിനും തമ്മിലുള്ള […]

from Twentyfournews.com https://ift.tt/LylV6Td
via IFTTT

Post a Comment

0 Comments