Header Ads Widget

Responsive Advertisement

ചെന്നൈയിൽ യുവതിയെ കൊമ്പിൽ കുത്തിയെറിഞ്ഞ് പശു

ചെന്നൈയിൽ യുവതിയ്ക്ക് നേരെ പശുവിന്റെ ആക്രമണം ,കൊട്ടൂർ ബാലാജി നഗറിലാണ് സംഭവം.റോഡിലൂടെ കുട്ടിയുമായി നടന്നു പോവുകയായിരുന്ന യുവതിക്ക് നേരെ പശു അപ്രതീക്ഷിതമായി തിരിയുകയും കൊമ്പിൽ കുത്തിയെറിയുകയുമായിരുന്നു. Read Also: അബദ്ധത്തിൽ എലിവിഷം കഴിച്ചു; 3 വയസുകാരിക്ക് ദാരുണാന്ത്യം എതിർ ദിശയിൽ വന്ന പശു ഒരു പ്രകോപനവും കൂടാതെയാണ് യുവതിക്ക് നേരെ പാഞ്ഞടുത്തത്. നിലവിൽ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയുടെയും സ്ത്രീയുടെയും ആരോഗ്യ നില തൃപ്തികരമാണ്. Story Highlights :Woman attacked by cow in Chennai

from Twentyfournews.com https://ift.tt/IsdhlDH
via IFTTT

Post a Comment

0 Comments