Header Ads Widget

Responsive Advertisement

‘പുരുഷപ്രേത’ത്തിനു ശേഷം കൃഷാന്ത് സംവിധാനം ചെയ്യുന്ന ‘സംഘർഷ ഘടന’യുടെ ട്രെയ്ലർ പുറത്ത്

റൈഫിൾ ക്ലബ്ബിലൂടെ ശ്രദ്ധേയനായ വിഷ്ണു അഗസ്ത്യ പ്രധാന വേഷത്തിലെത്തുന്ന കൃഷാന്ത് സംവിധാനം ചെയുന്ന സംഘർഷ ഘടനയുടെ ട്രെയ്ലർ പുറത്ത്. ചിത്രത്തിൽ സനൂപ് പടവീടൻ, രാഹുൽ രാജഗോപാൽ, ഷിനാസ് ഷാൻ, സൈലേഷ് കെ ലക്ഷ്മി, മൃദുല മുരളി, ജെയിൻ ആൻഡ്രൂസ്, അഖിൽ രാജ്, എവ്‌ലിൻ ജോബിൻ തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുണ്ട്. ട്രെയിലറിൽ അനിമൽ പ്ലാനറ്റിനെയും ഡിസ്കവറി ചാനലിനെയും ഓർമ്മിപ്പിക്കുന്ന രീതിയിലുള്ള വിവരണമാണ് ട്രെയ്ലറിലുള്ളത്. വളരെ അസ്വാഭാവികവും വ്യത്യസ്തവുമായ പ്രമേയ സ്വീകരണം, കഥ പറച്ചിൽ, എഡിജിറ്റിങ് പാറ്റേൺ, […]

from Twentyfournews.com https://ift.tt/EcgWjOi
via IFTTT

Post a Comment

0 Comments