Header Ads Widget

Responsive Advertisement

മലബാറിയൻസ് ഇഫ്താർ സംഗമം

പെരുന്നാളിന്റെ സന്തോഷം പങ്കുവെക്കാൻ ഒത്തുകൂടി ഗോകുലം കേരളം fc യുടെ ആരാധകർ. ‘ബറ്റാലിയ’ എന്ന ആരാധക കൂട്ടത്തിന്റെ നേതൃത്വത്തിൽ ഗോകുലം ടവറിൽ വെച്ച് സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ പ്രമുഖർ പങ്കുചേർന്നു. ഗോകുലം ഗ്രൂപ്പിന്റെ DGM ആയ ബൈജു. എം, ഗോകുലം സീനിയർ മെൻസ് ടീം മാനേജർ നിക്കി, മീഡിയ മാനേജർ സുഫൈൽ, കിറ്റ് മാനേജർ ആരിഫ് എന്നിവർ ക്ലബ്ബിനെ പ്രതിനിധീകരിച്ച് പങ്കെടുത്തു. ഗോകുലം കേരളയുടെ ഐ-ലീഗ് ടീം ക്യാപ്റ്റൻ സെർജിയോ ലാമാസിന്റെ സാന്നിധ്യം പരിപാടിയുടെ ഭംഗി കൂട്ടി. […]

from Twentyfournews.com https://ift.tt/5EXKvQq
via IFTTT

Post a Comment

0 Comments