Header Ads Widget

Responsive Advertisement

മുണ്ടക്കൈ – ചൂരല്‍മല പുനരധിവാസം: മൂന്നാംഘട്ട കരട് പട്ടിക ട്വന്റിഫോറിന്

മുണ്ടക്കൈ – ചൂരല്‍മല പുനരധിവാസവുമായി ബന്ധപ്പെട്ട മൂന്നാംഘട്ട കരട് പട്ടിക ട്വന്റിഫോറിന്. വഴി അടഞ്ഞ പ്രദേശങ്ങളിലേക്കുള്ളവരുടെ പട്ടികയാണ് പുറത്തുവന്നത്. മൂന്നു വാര്‍ഡുകളിലായി 70 കുടുംബങ്ങള്‍ ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വാര്‍ഡ് പത്തില്‍ 18 കുടുംബങ്ങളും 11ാം വാര്‍ഡ് മുണ്ടക്കൈയില്‍ 37 കുടുംബങ്ങളും 12 ല്‍ 15 കുടുംബങ്ങളുമാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ആകെ 70 ദുരന്തബാധിത കുടുംബങ്ങളാണ് അവസാനഘട്ട കരട് പട്ടികയില്‍ ഇടം പിടിച്ചത്. ആക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി ഈ മാസം 13 വരെയാണ്. വഴി ഇല്ലാത്ത പ്രദേശങ്ങളില്‍ […]

from Twentyfournews.com https://ift.tt/XkDluwI
via IFTTT

Post a Comment

0 Comments