അബിഷൻ ജീവിന്ദിന്റെ സംവിധാനത്തിൽ ശശികുമാറും, സിമ്രാനും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന ടൂറിസ്റ്റ് ഫാമിലിയുടെ ട്രെയ്‌ലർ റിലീസ് ചെയ്തു. തിങ്ക് മ്യൂസിക്ക് ഇന്ത്യയുടെ യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്ത ട്രെയിലറിന് 5 മണിക്കൂറിനുള്ളിൽ 6 ലക്ഷം കാഴ്ചക്കാരെ സ്വന്തമാക്കാനായിട്ടുണ്ട്. തമിഴ്‌നാട്ടിലേക്ക് സാഹസികമായി കുടിയേറുകയും, രാഷ്ട്രീയ പ്രശ്നങ്ങൾ കാരണം ശ്രീലങ്കൻ പൗരർ ആണെന്ന രഹസ്യം മറച്ചു വെച്ചുകൊണ്ടാണ് കുടുംബം ജീവിക്കുന്നത് എന്ന് ട്രെയ്‌ലർ സൂചിപ്പിക്കുന്നുണ്ട്. ട്രെയ്‌ലറിൽ ഇവരുടെ ശ്രീലങ്കൻ തമിഴ് കേട്ട് മലയാളികൾ ആണെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ തെറ്റിദ്ധരിക്കുന്നതും […]
from Twentyfournews.com https://ift.tt/5UraodB
via IFTTT

0 Comments