Header Ads Widget

Responsive Advertisement

പ്ലേ ഓഫ് കാണാതെ ചെന്നൈ പുറത്ത്; നിർണയക മത്സരത്തിൽ പഞ്ചാബിനോട് തോറ്റു

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് പ്ലേഓഫ് കാണാതെ പുറത്ത്. നിർണയക മത്സരത്തിൽ പഞ്ചാബിനോട് തോറ്റു. 191 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിന്റെ ജയം 4 വിക്കറ്റിന്. പഞ്ചാബിനായി നായകൻ ശ്രേയസ് അയ്യരും പ്രഭ്സിമ്രാൻ സിങ്ങും അർദ്ധസെഞ്ചുറി നേടി. രണ്ട് പന്ത് ബാക്കി നിൽക്കെയാണ് പഞ്ചാബ് വിജയലക്ഷ്യം കണ്ടത്. പഞ്ചാബിനായി നായകനായി നാല് സിക്‌സറുകളും അഞ്ച് ഫോറുകളും അടക്കം 72 റൺസ് നേടിയാണ് നായകൻ ശ്രേയസ് അയ്യർ തിളങ്ങിയത്. മൂന്ന് സിക്‌സറുകളും അഞ്ച് ഫോറുമടക്കം 54 റൺസ് നേടി […]

from Twentyfournews.com https://ift.tt/gfvptQE
via IFTTT

Post a Comment

0 Comments