അതിർത്തിയിൽ പ്രകോപനങ്ങൾ തുടരുന്നതിനിടെ ഐഎസ്ഐ മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അസിം മാലിക്കിന് പാകിസ്താൻ പ്രധാനമന്ത്രിയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ ചുമതലകൂടി നൽകി. അർധരാത്രി വിജ്ഞാപനം പുറത്തിറക്കി പാകിസ്താൻ. പാക് സൈന്യത്തിന്റെ ഐഎസ്പിആറിന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ ഇന്ത്യ നിരോധിച്ചു. പാകിസ്താൻ നടന്മാരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ ഇന്ത്യയിൽ നിരോധിച്ചു. അലി സഫർ, സനം സയീദ്, ബിലാൽ അബ്ബാസ്, ഇഖ്‌റ അസീസ്, ആയീസ ഖാൻ, ഇമ്രാൻ അബ്ബാസ്, സജൽ അലി എന്നിവരുടെ അൽകൗണ്ടുകൾ ആണ് നിരോധിച്ചത്. പഹൽഗാം ഭീകരാക്രമണത്തിൽ […]
from Twentyfournews.com https://ift.tt/giyHOhd
via IFTTT

0 Comments