Header Ads Widget

Responsive Advertisement

SKN40 കേരള യാത്ര വയനാട്ടില്‍ പര്യടനം പൂര്‍ത്തിയാക്കി; വിഷുദിനത്തില്‍ ലഹരിക്കെതിരായ പോരാട്ടത്തില്‍ അണിനിരന്നത് നൂറുകണക്കിന് ആളുകള്‍

ലഹരിക്കും അക്രമത്തിനുമെതിരെ ട്വന്റിഫോര്‍ ചീഫ് എഡിറ്റര്‍ ആര്‍ ശ്രീകണ്ഠന്‍ നായര്‍ നയിക്കുന്ന SKN40 കേരള യാത്ര വയനാട്ടില്‍ പര്യടനം പൂര്‍ത്തിയാക്കി. വിഷുദിനത്തില്‍ നൂറുകണക്കിന് ആളുകളാണ് ലഹരിക്കെതിരായ പോരാട്ടത്തില്‍ അണിനിരന്നത്. ഇന്ന് സുല്‍ത്താന്‍ ബത്തേരി ഗണപതി വട്ടം ക്ഷേത്രത്തില്‍ നിന്നാരംഭിച്ച യാത്ര അസംഷന്‍ ഫൊറോന പള്ളി വരെ രാവിലെ തന്നെ പര്യടനം നടത്തി. ലഹരി സമൂഹത്തെ എങ്ങനെ നശിപ്പിക്കുന്നു എന്ന് തുറന്ന് കാട്ടുന്നതായിരുന്നു യുവകലാ സാഹിതിയും ഇപ്റ്റ വയനാടും ചേര്‍ന്ന് ഒരുക്കിയ ‘കുരുതി’ എന്ന നാടകം. ബത്തേരി നഗരത്തിന്റെ […]

from Twentyfournews.com https://ift.tt/cEZHgOi
via IFTTT

Post a Comment

0 Comments