തിരുവനന്തപുരത്ത് നിന്ന് 11 വയസുകാരനെ കാണാതായതായി പരാതി. തിരുവനന്തപുരം പുത്തന്‍കോട്ട സ്വദേശി അര്‍ജുനെയാണ് വൈകുന്നേരം മുതല്‍ കാണാതായത്. രഞ്ജിത്ത് – ദീപാ ദമ്പതികളുടെ മകനാണ്. തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. നഗരത്തിന്റെ വിവിധ ഇടങ്ങളില്‍ പൊലീസ് തിരച്ചില്‍ നടത്തി വരികയാണ്. (11 year old boy missing from thiruvananthapuram) അമ്പലത്തില്‍ പോകാന്‍ എന്ന് പറഞ്ഞാണ് കുട്ടി വൈകീട്ട് വീട്ടില്‍ നിന്ന് ഇറങ്ങിയത്. അഞ്ച് മണിക്കാണ് കുട്ടി പുറത്തേക്കിറങ്ങിയത്. ഈ സമയത്ത് കുട്ടിയുടെ അച്ഛനും […]
from Twentyfournews.com https://ift.tt/S2tIWY0
via IFTTT

0 Comments