Header Ads Widget

Responsive Advertisement

പാക് ഡ്രോണുകള്‍ ലക്ഷ്യമിട്ടത് 26 കേന്ദ്രങ്ങള്‍; അതിർത്തി ജില്ലകളില്‍ ജാഗ്രത പാലിക്കാൻ നിർദേശം

പാക് ഡ്രോണുകള്‍ ഇന്ന് ലക്ഷ്യമിട്ടത് 26 കേന്ദ്രങ്ങള്‍. പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്ന് കേന്ദ്രം അറിയിച്ചു. അതിർത്തി ജില്ലകളില്‍ ജാഗ്രത പാലിക്കണം. പ്രാദേശിക സർക്കാറുകളുടെ മാർഗനിർദേശങ്ങള്‍ പാലിക്കണമെന്നും നിർദേശം നൽകി. ജമ്മു കശ്മീരിലെ മൂന്ന് അതിർത്തി ജില്ലയിൽ നിന്ന് ആളുകളെ ബങ്കറിലേക്ക് മാറ്റിയിരുന്നു. Read Also: പാക് ഡ്രോൺ ആക്രമണത്തിൽ മൂന്ന് പേർക്ക് പരുക്ക്; തിരിച്ചടിച്ച് ഇന്ത്യ പാക് ഡ്രോൺ ആക്രമണത്തിൽ ഫിറോസ്പുരിൽ മൂന്ന് പേർക്ക് പരുക്കേറ്റിരുന്നു. അവന്തിപോരയിൽ ഇന്ത്യയുടെ വ്യോമതാവളത്തിന് നേരെ പാക് ഡ്രോൺ ആക്രമണശ്രമം നടന്നു. പാക് […]

from Twentyfournews.com https://ift.tt/NZauclM
via IFTTT

Post a Comment

0 Comments