Header Ads Widget

Responsive Advertisement

‘പരമാധികാരം സംരക്ഷിക്കാൻ ഒപ്പമുണ്ടാകും’; പാകിസ്താന് പിന്തുണയറിയിച്ച് ചൈന

പാകിസ്താന്റെ പരമാധികാരം സംരക്ഷിക്കാൻ ഒപ്പം നിൽക്കുമെന്ന് ചൈന. പാകിസ്താൻ വിദേശകാര്യമന്ത്രി ഇഷാഖ് ദാറുമായി നടന്ന ചർച്ചയിൽ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീ ആണ് ഈ ഉറപ്പ് നൽകിയത്.‘പാകിസ്താന്റെ പരമാധികാരവും തുല്യതയും സംരക്ഷിക്കാൻ ചൈന എപ്പോഴും ഒപ്പം നിൽക്കും’ എന്നായിരുന്നു ചൈനീസ് വിദേശകാര്യ മന്ത്രിയുടെ പ്രതികരണം. ആന്താരാഷ്ട്ര തലത്തിൽ പരസ്പര പിന്തുണയും സഹകരണവും ശക്തിപ്പെടുത്താനാണ് ഇരുരാജ്യങ്ങളും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കണമെന്ന് ചൈന ആവശ്യപ്പെട്ടിരുന്നു. സമാധാനപരമായി പ്രശ്നങ്ങൾ പരിഹരിക്കണ​മെന്നും ചൈനയുടെ വിദേശകാര്യമന്ത്രാലയത്തിന്റെ […]

from Twentyfournews.com https://ift.tt/XzUH1mf
via IFTTT

Post a Comment

0 Comments