Header Ads Widget

Responsive Advertisement

അനിരുദ്ധിന്റെ മനം മയക്കുന്ന സംഗീതം ; കിങ്‌ഡത്തിലെ ഗാനം പുറത്ത്

വിജയ് ദേവരക്കോണ്ടയുടെ ആക്ഷൻ അഡ്വെഞ്ചർ ചിത്രം കിങ്‌ഡത്തിലെ പുതിയ ഗാനത്തിന്റെ തമിഴ് പതിപ്പ് റിലീസ് ചെയ്തു. അനിരുദ്ധ് സംഗീത സംവിധാനം ചെയ്തിരിക്കുന്ന ഗാനം അദ്ദേഹത്തോടൊപ്പം ആലപിച്ചിരിക്കുന്നത് മലയാളിയായ അനുമിതാ നടേശനാണ്. ഗാനത്തിന്റെ തെലുങ്ക്, തമിഴ് പതിപ്പുകൾ മാത്രമാണ് ഇപ്പൊ റിലീസ് ചെയ്തിരിക്കുന്നത്. വിജയ് ദേവരക്കോണ്ടക്കൊപ്പം ഭാഗ്യശ്രീ ബോർസും, സത്യദേവ് കാഞ്ചരണയും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. തമിഴ് ഗാനത്തിന്റെ പേര് ‘ഇദയം ഉള്ളെ വാ’ യും തെലുങ്ക് പതിപ്പിന്റെ പേര് ‘ഹൃദയം ലോപ്പല’ യും ആണ്. തെലുങ്ക് […]

from Twentyfournews.com https://ift.tt/0DvTXLf
via IFTTT

Post a Comment

0 Comments