Header Ads Widget

Responsive Advertisement

പാലക്കാട് വൻ ലഹരി മരുന്നു വേട്ട; എംഡിഎംഎയുമായി യുവതിയും യുവാവും പിടിയിൽ

പാലക്കാട് കോങ്ങാട് വൻ ലഹരി മരുന്നു വേട്ട. 1.300 കിലോഗ്രാം എംഡിഎംഎയുമായി 30 വയസ്സുള്ള യുവതിയും യുവാവും പിടിയിൽ. കണ്ണമ്പരിയാരം സ്വദേശി സുനിൽ,തൃശ്ശൂർ ഐക്കാട് സ്വദേശിനി സരിത എന്നിവരാണ് ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്. എംഡിഎംഎ തൂക്കാൻ ഉപയോഗിക്കുന്ന ത്രാസും,പണവും ഇവരിൽനിന്ന് കണ്ടെടുത്തു. കോങ്ങാട്ടെ ഒരു വീട്ടിൽ ലഹരിമരുന്ന് ഉണ്ട് എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡാൻസാഫ് സംഘവും പാലക്കാട് എസ്പിയുടെ ലഹരി വിരുദ്ധ സംഘവും തെരച്ചിൽ നടത്തിയത് -മങ്കര സ്വദേശിയായ സുനിൽ കാറ്ററിംഗ് സ്ഥാപനത്തിൻറെ മറവിൽ വാടകക്കെടുത്ത […]

from Twentyfournews.com https://ift.tt/EYh2Mz8
via IFTTT

Post a Comment

0 Comments