Header Ads Widget

Responsive Advertisement

മാനുഷിക സഹായങ്ങളെ രാഷ്ട്രീയവത്കരിക്കരുതെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം വക്താവ് ഡോ. മാജദ് ബിന്‍ മുഹമ്മദ് അല്‍ അന്‍സാരി

മാനുഷിക സഹായം ഒരു സാഹചര്യത്തിലും ആയുധമാക്കുകയോ രാഷ്ട്രീയവല്‍ക്കരിക്കുകയോ ചെയ്യരുതെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം വക്താവ് ഡോ. മാജദ് ബിന്‍ മുഹമ്മദ് അല്‍ അന്‍സാരി.ഗസയിലെ വെടിനിര്‍ത്തല്‍ മധ്യസ്ഥ ശ്രമങ്ങളോടുള്ള പ്രതിബദ്ധത ആവര്‍ത്തിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.ഗസയിലെ സ്ഥിതിഗതികള്‍ അനുദിനം വഷളായിക്കൊണ്ടിരിക്കുന്നുണ്ടെങ്കിലും ദോഹയുടെ നേതൃത്വത്തിലുള്ള മധ്യസ്ഥ ശ്രമങ്ങള്‍ തുടരുകയാണെന്നും .ഇന്നലെ നടന്ന പ്രതിവാര വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുന്നതിനിടെ അദ്ദേഹം വ്യക്തമാക്കി. (Majed al-Ansari qatar gaza aid) ഒരു സാഹചര്യത്തിലും മാനുഷിക സഹായം ആയുധമാക്കുകയോ രാഷ്ട്രീയവല്‍ക്കരിക്കുകയോ ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു.മാനുഷിക സഹായങ്ങളെ […]

from Twentyfournews.com https://ift.tt/3vxCzPW
via IFTTT

Post a Comment

0 Comments