Header Ads Widget

Responsive Advertisement

അഹമ്മദാബാദിലേത് രാജ്യത്തെ രണ്ടാമത്തെ വലിയ വിമാന ദുരന്തം; രാജ്യത്തെ വിമാന അപകടങ്ങളില്‍ ആകെ മരിച്ചത് 1449 പേര്‍

അഹമ്മദാബാദിലെ വിമാനാപകടത്തില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ് രാജ്യം. ഇന്നത്തെ അപകടം അടക്കം 25 വര്‍ഷത്തിനിടെ രാജ്യത്തെ ഞെട്ടിച്ച് നാല് ആകാശ ദുരന്തങ്ങളാണുണ്ടായത്. 1996ല്‍ ഹരിയാനയിലെ ഛര്‍കി ദാദ്‌രിയിലുണ്ടായതാണ് രാജ്യത്തെ ഏറ്റവും വലിയ വിമാനാപകടം. 1996 നവംബര്‍ 12നായിരുന്നു ഹരിയാനയിലെ ഛര്‍കി ദാദ്‌രി ഗ്രാമത്തില്‍ വിമാനപകടമുണ്ടായത്. സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് വിമാനവും കസാകിസ്താന്‍ വിമാനവും കൂട്ടിയിടിച്ച് 349 പേരാണ് മരിച്ചത്. സൗദി എയര്‍ലൈന്‍സ് വിമാനം ഡല്‍ഹിയില്‍ നിന്ന് ജിദ്ദയിലേക്കും ,കസാകിസ്താന്‍ വിമാനം ഡല്‍ഹിയിലേക്കും വരുന്നതിനിടെയായിരുന്നു അപകടം. 1978ല്‍ 213 പേര്‍ […]

from Twentyfournews.com https://ift.tt/FXKaerI
via IFTTT

Post a Comment

0 Comments