Header Ads Widget

Responsive Advertisement

‘സയണിസം സത്യത്തെ ആക്രമിക്കുന്നു; മിസൈലുകൾ പറക്കുന്നത് ഒരിക്കലും സമാധാനത്തിലേക്കല്ല’; സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ

ഇറാനിലും ​ഗസ്സയിലും ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങൾക്കെതിരെ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ. ഇസ്രയേലിന്റെ ബൂട്ടുകൾക്കടിയിൽ നീതി കാട്ടുനീതിയാവുന്നുവെന്ന് ശിഹാബ് തങ്ങൾ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. പലസ്തീനിൻ്റെ കുഞ്ഞുങ്ങളെ ഫൈറ്റർ ജെറ്റുകളും ഫൈറ്റിംഗ് ഫാൽക്കൺസും ഹെറൺ ഡ്രോണുകളും ക്രൂരമായി വംശഹത്യ ചെയ്യുന്നുവെന്ന് മുനവ്വറലി ശിഹാബ് തങ്ങൾ കുറിച്ചു. സയണിസം സത്യത്തെ ആക്രമിക്കുന്നുവെന്ന് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. ചെറുത്ത് നിൽക്കാൻ ധൈര്യപ്പെട്ടതിന് ഇറാനെ കുറ്റപ്പെടുത്തപ്പെടുന്നുവെന്നും ലോകം നിശബ്ദത കൊണ്ട് ഈ നിരപരാധികളുടെ രക്തത്തിലെ പങ്കാളിയാവുമോയെന്നും സയ്യിദ് മുനവ്വറലി […]

from Twentyfournews.com https://ift.tt/LK6EMJg
via IFTTT

Post a Comment

0 Comments