Header Ads Widget

Responsive Advertisement

ഇറാൻ വിമാനങ്ങളിൽ ഇന്ധനം നിറയ്ക്കുന്ന വിമാനത്തിന് നേരെ ഇസ്രയേൽ ആക്രമണം

ഇറാൻ വിമാനങ്ങളിൽ ഇന്ധനം നിറയ്ക്കുന്ന വിമാനത്തിന് നേരെ ഇസ്രയേൽ ആക്രമണം. മഷ്ഹാദ് വിമാനത്താവളത്തിലാണ് ആക്രമണം. ഇസ്രായേലിൽ നിന്ന് ഏകദേശം 2,300 കിലോമീറ്റർ അകലെയുള്ള കിഴക്കൻ ഇറാനിലാണ് ആക്രമണം നടത്തിയിരിക്കുന്നത്. ഓപ്പറേഷൻ റൈസിംഗ് ലയൺ ആരംഭിച്ചതിനുശേഷം ഇസ്രായേൽ വ്യോമസേന നടത്തിയ ഏറ്റവും ദൈർഘ്യമേറിയ വ്യോമാക്രമണമാണിത്. ലക്ഷ്യമിട്ട ഇന്ധനം നിറയ്ക്കുന്ന വിമാനം ഇറാന്റെ സൈനിക ലോജിസ്റ്റിക് ശൃംഖലയിലെ ഒരു പ്രധാന ഘടകമാണ്. അതേസമയം ഇസ്രയേലിലെ ഹൈഫയിൽ ഇറാൻ മിസൈലുകൾ പതിച്ചു. ഇസ്രയേലിലെ പൊതു സുരക്ഷാനിർദേശങ്ങൾ ഈമാസം 17 വരെ നീട്ടി. […]

from Twentyfournews.com https://ift.tt/X5nyRzV
via IFTTT

Post a Comment

0 Comments