Header Ads Widget

Responsive Advertisement

‘യുഎസ് പ്രസിഡന്റുമായുള്ള പാക് സൈനിക മേധാവിയുടെ കൂടിക്കാഴ്ച ഇന്ത്യയ്ക്ക് തിരിച്ചടി’; കോൺഗ്രസ്

പാകിസ്താൻ സൈനിക മേധാവി അമേരിക്കൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തുന്നത് ഇന്ത്യക്ക് തിരിച്ചടിയെന്ന് കോൺഗ്രസ്. വിഷയത്തിൽ അടിയന്തര സർവകക്ഷിയോഗം വിളിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ത്രീരാഷ്ട്ര പര്യടനത്തിനുശേഷം പ്രധാനമന്ത്രി രാജ്യത്ത് തിരിച്ചെത്തിയശേഷം സർവ്വകക്ഷി യോഗം വിളിക്കണം എന്നാണ് കോൺഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. ട്രംപും മോദിയും തമ്മിലുള്ള ടെലിഫോൺ സംഭാഷണത്തിനിടെ അസിൻ മുനീറുമായുള്ള കൂടിക്കാഴ്ചയിൽ ഇന്ത്യ അതൃപ്തി അറിയിക്കണമായിരുന്നു എന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. പെഹൽഗാം ആക്രമണത്തിന് പിന്നാലെ ഇന്ത്യ-പാക് അതിർത്തിയിൽ നടന്ന ശക്തമായ ഏറ്റുമുട്ടലുകൾക്ക് പിന്നാലെ വെടിനിർത്തൽ നിലവിൽവന്നതിന് ശേഷമുള്ള മുനീറിന്റെ ആദ്യ […]

from Twentyfournews.com https://ift.tt/WdFP4sB
via IFTTT

Post a Comment

0 Comments