Header Ads Widget

Responsive Advertisement

മലയാളത്തിലെ പ്രമുഖ താരങ്ങളൊന്നിക്കുന്ന ചിരിപ്പൂരം ; ധീരന്റെ ട്രെയ്‌ലർ പുറത്ത്

രാജേഷ് മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച് ദേവദത്ത് ഷാജി സംവിധാനം ചെയ്യുന്ന ധീരന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു. കോമഡി എന്റെർറ്റൈനെർ സ്വഭാവത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ മുതിർന്ന നടന്മാരുടെ വമ്പൻ താരനിര ഒരുമിക്കുന്ന ചിരിപ്പൂരം തന്നെയാണ് വലിയ പ്രത്യേകത. വിനീത് അവതരിപ്പിക്കുന്നത് നെഗറ്റീവ് ഷെയ്‌ഡുള്ള ഒരു കഥാപാത്രത്തെയാണ് എന്നാണ് ട്രെയ്‌ലർ സൂചിപ്പിക്കുന്നത്. ഭീഷ്മപർവ്വം എന്ന അമൽ നീരദ്-മമ്മൂട്ടി ചിത്രത്തിന്റെ തിരക്കഥാകൃത്താണ് നവാഗതനായ ദേവദത്ത് ഷാജി. മണ്മറഞ്ഞ തിരക്കഥാകൃത്ത് ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. രാജേഷ് മാധവനൊപ്പം […]

from Twentyfournews.com https://ift.tt/Bpu3UcT
via IFTTT

Post a Comment

0 Comments