Header Ads Widget

Responsive Advertisement

മമ്മൂട്ടി പുതിയ ജനറേഷന് വേണ്ടി ഒരു സ്റ്റാൻഡേർഡ് സെറ്റ് ചെയ്തു ; സിമ്രാൻ

മമ്മൂട്ടിയും രജനികാന്തും പുതിയ തലമുറക്ക് മുന്നിലൊരു സ്റ്റാൻഡേർഡ് സെറ്റ് ചെയ്തുവെന്ന് സിമ്രാൻ. തെന്നിന്ത്യയിൽ താൻ ആദ്യമായി അഭിനയിച്ചത് മമ്മൂട്ടിയുടെ ഇന്ദ്രപ്രസ്ഥത്തിൽ ആയിരുന്നുവെന്നും, മമ്മൂട്ടി അന്നും ഇന്നും ഒരേപോലെ ഇരിക്കുന്നു എന്നും സിമ്രാൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. “ഇന്ദ്രപ്രസ്ഥത്തിൽ എനിക്ക് നേരിട്ട് അവസരം ലഭിക്കുകയായിരുന്നു, ഒരു ഓഡിഷൻ പോലും നൽകേണ്ടി വന്നില്ല. മമ്മൂട്ടി ഒരു ഇതിഹാസ നായകൻ ആണ്. ഞാൻ അവസാനമായി കണ്ട മമ്മൂട്ടി ചിത്രം ബസൂക്കയാണ്. അതിൽ എന്റെ അനുജൻ സുമിത് നവാൽ ചിത്രത്തിൽ […]

from Twentyfournews.com https://ift.tt/hGqDL2B
via IFTTT

Post a Comment

0 Comments