Header Ads Widget

Responsive Advertisement

കാറില്‍ യാത്ര ചെയ്യുന്നതിനിടെ യുവാവിനെ പാമ്പുകടിച്ചു; നിരവില്‍പ്പുഴ സ്വദേശി ചികിത്സയില്‍

കാറില്‍ യാത്ര ചെയ്യുന്നതിനിടെ യുവാവിനെ പാമ്പുകടിച്ചു. നിരവില്‍പ്പുഴ സ്വദേശി രാജീവനാണ് കാറിനുളളില്‍ നിന്നും പാമ്പ് കടിയേറ്റത്. ചുരുട്ട വര്‍ഗ്ഗത്തില്‍പ്പെട്ട പാമ്പാണ് കടിച്ചത്. (Young man bitten by snake while traveling in car) വാഹനത്തില്‍ യാത്ര ചെയ്യുന്നതിനിടെ കുറ്റ്യാടി ചുരത്തില്‍ വച്ചാണ് യുവാവിന് പാമ്പുകടിയേറ്റത്. വടകരയില്‍ നിന്നും രാജീവ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. അദ്ദേഹത്തിന്റെ സുഹൃത്താണ് വാഹനം ഓടിച്ചിരുന്നത്. രാജീവിനെ മറ്റൊരു വാഹനത്തില്‍ കയറ്റി കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെത്തിച്ചു. വാഹനത്തില്‍ നിന്നും പാമ്പുപിടിത്തക്കാരനായ സുരേന്ദ്രനാണ് പാമ്പിനെ […]

from Twentyfournews.com https://ift.tt/TR10YQu
via IFTTT

Post a Comment

0 Comments