പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ യുവതിക്ക് ദാരുണാന്ത്യം. ഇരുചക്ര വാഹനം കുഴിയിൽപ്പെട്ട് റോഡിലേക്ക് വീണ യുവതിയുടെ ശരീരത്തിലൂടെ ലോറി കയറി ഇറങ്ങുകയായിരുന്നു. പഴനിയാർ പാളയം ലൈബ്രറി സ്ട്രീറ്റിൽ ജയന്തി മാർട്ടിൻ(37) ആണ് മരിച്ചത്. കരുവപ്പാറ സെൻറ് പോൾസ് സ്കൂളിന് സമീപമായിരുന്നു അപകടം നടന്നത്. (Woman dies after falling into pothole on Palakkad) ഭർത്താവുമായി ഇരുചക്ര വാഹനത്തിൽ പോകവെയാണ് അപകടം. ഗുരുതരമായ പരുക്കേറ്റിരുന്നു ജയന്തിയ്ക്ക്. സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചിരുന്നു. മൃതദേഹം ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലേക്ക് […]
from Twentyfournews.com https://ift.tt/o5PtIAj
via IFTTT

0 Comments