Header Ads Widget

Responsive Advertisement

‘അൻവർ യുഡിഎഫ് സ്പോൺസേർഡ് സ്ഥാനാർഥി, എം.സ്വരാജിന് അധിക വോട്ടുകൾ ലഭിച്ചില്ല’; സിപിഐഎം സംസ്ഥാന സമിതി

എം.സ്വരാജിന് മുന്നണിക്ക് പുറത്തുളള അധിക വോട്ടുകൾ ലഭിച്ചില്ലെന്ന് സിപിഐഎം.സംഘടനാ ദൗർബല്യങ്ങളും രാഷ്ട്രീയ സാഹചര്യവും തോൽവിക്ക് കാരണമായെന്നാണ് വിലയിരുത്തൽ.പുറത്ത് നിന്ന് നേതാക്കളെത്തിയ ശേഷമാണ് പല പ്രദേശങ്ങളിലും കമ്മിറ്റികൾ സജീവമായത്. അതുവരെ പ്രവര്‍ത്തനം ശരിയായിരുന്നില്ലെന്ന അഭിപ്രായവുമുണ്ട്. അൻവർ യുഡിഎഫ് സ്പോൺസേർഡ് സ്ഥാനാർഥിയാണെന്നാണ് സിപിഐഎം സംസ്ഥാന സമിതിയിയുടെ വിലയിരുത്തൽ. ആര്യാടൻ ഷൗക്കത്ത് വിരുദ്ധ വോട്ടുകൾ എൽഡിഎഫിലേക്ക് ഒഴുകുന്നത് തടയാനാണ് അൻവറിനെ സ്ഥാനാർഥിയായി ഉപയോഗിച്ചതെന്നും സിപിഐഎം ആരോപിക്കുന്നു. നേരത്തെ നിലമ്പൂരിൽ എം.സ്വരാജിൻെറ വ്യക്തിപ്രഭാവത്തിന് വോട്ട് ലഭിച്ചില്ലെന്ന് സിപിഐയും വിലയിരുത്തിയിരുന്നു. മുന്നണിയുടെ അടിസ്ഥാന വോട്ടുകൾക്ക് […]

from Twentyfournews.com https://ift.tt/aYIO6qd
via IFTTT

Post a Comment

0 Comments