മുരളി ഗോപിയുടെ തിരക്കഥയിൽ ജിയെൻ കൃഷ്ണകുമാർ മലയാളത്തിലും തമിഴിലുമായി ഒരുക്കുന്ന “അനന്തൻ കാട് “എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത്.ഒഫീഷ്യൽ ടീസർ നടന്മാരായ മോഹൻലാൽ,ദിലീപ്, എന്നിവർ തങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെ റിലീസ് ചെയ്തു. Read Also: ഐതിഹ്യങ്ങളും അത്ഭുതങ്ങളും നിറഞ്ഞ ഗ്രാമത്തിന്റെ കഥ ; ഫാന്റസി ത്രില്ലർ ചിത്രം “രാജകന്യക”യുടെ ടീസർ പുറത്ത് ആര്യ ,ഇന്ദ്രൻസ് , മുരളി ഗോപി , ദേവ് മോഹൻ , അപ്പാനി ശരത് , വിജയരാഘവൻ , നിഖില വിമൽ , ശാന്തി […]
from Twentyfournews.com https://ift.tt/7JEj9ix
via IFTTT

0 Comments