നിമിഷപ്രിയ കേസില്‍ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി തലാലിന്റെ സഹോദരന്‍. നിമിഷപ്രിയയെ ചൂഷണം ചെയ്യുകയോ പാസ്‌പോര്‍ട്ട് തടഞ്ഞു വയ്ക്കുകയോ ചെയ്തിട്ടില്ല. ഇന്ത്യന്‍ മാധ്യമങ്ങള്‍ അപവാദം പ്രചരിപ്പിക്കുന്നു. കുറ്റകൃത്യത്തെ ന്യായീകരിക്കുന്നു. കുറ്റവാളിയെ ഇരയായി ചിത്രീകരിക്കുകയാണ് ഇന്ത്യന്‍ മാധ്യമങ്ങളെന്നും തലാലിന്റെ സഹോദരന്‍ കുറ്റപ്പെടുത്തി. ഒരുവിധത്തിലും വധശിക്ഷയില്‍ നിന്ന് പിന്നോട്ടില്ലെന്ന് രാവിലെയിട്ട പോസ്റ്റിലും സഹോദരന്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വൈകിട്ട് വീണ്ടും പോസ്റ്റിട്ടത്. പൊതുജനാഭിപ്രായത്തെ സ്വാധീനിക്കുകയും നിമിഷപ്രിയയോട് സഹതാപം നേടുകയും ചെയ്യുകയാണ് ലക്ഷ്യം. സത്യം പറഞ്ഞാല്‍ സഹതാപം ലഭിക്കുന്നില്ലെന്ന് അറിയാവുന്നത് കൊണ്ടാണ് […]
from Twentyfournews.com https://ift.tt/q5NtSpX
via IFTTT

0 Comments