Header Ads Widget

Responsive Advertisement

അഗരത്തിന്റെ 15ആം വാർഷികത്തിൽ വികാരാധീനനായി സൂര്യ

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ചിലവ് വഹിക്കുന്നതിനായി നടൻ സൂര്യയുടെ നേതൃത്വത്തിൽ രൂപം കൊണ്ട അഗരം ഫൗണ്ടേഷന്റെ പതിനഞ്ചാമത് വാർഷികം ചെന്നൈയിൽ വെച്ച് നടന്നു. ചടങ്ങിൽ ഉലക്ക നായകൻ കമൽ ഹാസൻ, സംവിധായകൻ വെട്രിമാരൻ, നിർമ്മാതാവ് കലൈപുലി എസ് താണു എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. ഒപ്പം സൂര്യയുടെ ഭാര്യ ജ്യോതിക, സഹോദരൻ കാർത്തി, അച്ഛൻ ശിവകുമാർ എന്നിവർ അടങ്ങുന്ന കുടുംബവും പങ്കെടുത്തു. സൂര്യയുടെ അഗരം ഫൗണ്ടേഷന്റെ സഹായം ലാഭമായതിനാൽ മാത്രം ഉന്നത പഠനം പൂർത്തിയാക്കി ഉന്നത ഉദ്യോഗങ്ങളിൽ […]

from Twentyfournews.com https://ift.tt/Mv07ktP
via IFTTT

Post a Comment

0 Comments