Header Ads Widget

Responsive Advertisement

‘നിങ്ങള്‍ക്ക് മുണ്ട് മടക്കിക്കുത്താന്‍ അറിയാമെങ്കില്‍ ഒരു കാര്യം ഓര്‍മിപ്പിക്കാം, ഞങ്ങളെ മഴയത്ത് നിര്‍ത്തരുത്’; രാജീവ് ചന്ദ്രശേഖറിനെതിരെ ഒബിസി മോര്‍ച്ച നേതാവ്

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഒബിസി മോര്‍ച്ച തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിപിന്‍ കുമാര്‍. ബിപിഎല്ലിന്റെ ഗതി ബിജെപിക്കും വരുമെന്നാണ് വിമര്‍ശനം. പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ ഫേസ്ബുക്കിലൂടെയാണ് വിപിന്റെ രൂക്ഷ പ്രതികരണം. (OBC Morcha leader against Rajeev Chandrasekaran) സോഷ്യല്‍ മീഡിയയിലൂടെ മുന്‍പ് പ്രതികരിച്ചതിന് വിപിനെതിരെ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. പുനസംഘടനയുടെ പശ്ചാത്തലത്തിലാണ് വിപിന്റെ രൂക്ഷവിമര്‍ശനങ്ങള്‍. തങ്ങളുടെ ചൊല്‍പ്പടിക്ക് നില്‍ക്കില്ല എന്ന് ബോധ്യമുള്ള മികച്ച നേതാക്കളെ ഇങ്ങനെ […]

from Twentyfournews.com https://ift.tt/h43p5a7
via IFTTT

Post a Comment

0 Comments