Header Ads Widget

Responsive Advertisement

എട്ട് സെക്കന്റ് റൂള്‍; ആദ്യ ഇരയായി ബേണ്‍ലിയുടെ ഗോള്‍കീപ്പര്‍; ടോട്ടന്‍ഹാമിനോട് മൂന്ന് ഗോളിന്റെ തോല്‍വി

പ്രീമിയര്‍ ലീഗില്‍ ടോട്ടന്‍ഹാം ഹോട്‌സ്പര്‍സിനെതിരെയുള്ള മത്സരത്തില്‍ ഗോള്‍കീപ്പര്‍മാര്‍ക്കുള്ള പുതിയ ‘എട്ട് സെക്കന്‍ഡ് റൂള്‍’ നടപ്പിലാക്കിയപ്പോള്‍ ആദ്യ ഇരയായത് ബേണ്‍ലിയുടെ ഗോള്‍കീപ്പര്‍ മാര്‍ട്ടിന്‍ ഡുബ്രാവ്ക. ബേണ്‍ലിയുടെ പുതിയ ഗോള്‍കീപ്പറായി എത്തിയ മാര്‍ട്ടിന്‍ ഡുബ്രാവ്ക പന്ത് കൈകളില്‍ നിന്ന് വിട്ടുകൊടുക്കാതെയിരുന്നപ്പോള്‍ റഫറി സെക്കന്റുകള്‍ കൗണ്ട് ചെയ്യുകയും എതിര്‍ടീമിന് കോര്‍ണര്‍ കിക്ക് നല്‍കുകയുമായിരുന്നു. Story Highlights: The First Victim Of New ‘Eight Second Rule is Martin Dubravka

from Twentyfournews.com https://ift.tt/bc4M87R
via IFTTT

Post a Comment

0 Comments