തമിഴക വെട്രിക് കഴകത്തിന്റെ മധുരൈ സമ്മേളനത്തിനിടെ വിജയ്‌യുടെ ബൗണ്‍സര്‍മാര്‍ തന്നെ കയ്യേറ്റം ചെയ്തതായി യുവാവിന്റെ പരാതി. തന്നെ ബൗണ്‍സേഴ്‌സ് റാംപില്‍ നിന്ന് വലിച്ചെറിഞ്ഞെന്നും തനിക്ക് പരുക്കേറ്റെന്നും പേരാമ്പലൂര്‍ സ്വദേശി ശരത്കുമാര്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. വിജയ് ടിവികെ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നതിനിടയില്‍ ശരത്കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ റാംപില്‍ കയറിയപ്പോള്‍ ആയിരുന്നു സംഭവം. പരിപാടിക്കിടയില്‍ നിരവധി പാര്‍ട്ടി പ്രവര്‍ത്തകരോട് ബൗണ്‍സേഴ്‌സ് ഇങ്ങനെ പെരുമാറിയിരുന്നു. (got injured after Vijay’s bouncers threw me from ramp says […]
from Twentyfournews.com https://ift.tt/l5Dztiy
via IFTTT

0 Comments