ഒടുവിൽ ഇന്ത്യയിലും ചുവടുറപ്പിക്കാനൊരുങ്ങി ചാറ്റ് ജി പി ടി. ഓപ്പൺ എഐ സിഇഒ സാം ആൾട്ട്മാൻ തന്നെയാണ് ഇക്കാര്യം എക്സ് പോസ്റ്റിലൂടെ അറിയിച്ചത്. ഈ വർഷം അവസാനത്തോടെ ഡൽഹിയിൽ തങ്ങളുടെ ആദ്യ ഓഫീസ് തുടങ്ങുമെന്നാണ് അദ്ദേഹം പോസ്റ്റിലൂടെ വ്യകത്മാക്കിയിരിക്കുന്നത്. അമേരിക്കയ്ക്ക് ശേഷം ചാറ്റ് ജി പി ടി ഉപയോഗം ഏറ്റവും കൂടുതലുള്ള രാജ്യം ഇന്ത്യയാണ്. ഇതിൽ ഏറ്റവും കൂടുതൽ വിദ്യാർഥികളാണ്. കൂടാതെ കഴിഞ്ഞ വർഷം നാലിരട്ടിയിലധികം ഉപയോക്താക്കളുടെ വർധനവും ഉണ്ടായിട്ടുണ്ട്. സർക്കാരുമായി സഹകരിച്ച് ‘ഇന്ത്യക്കൊപ്പം ഇന്ത്യക്കായി എ.ഐ […]
from Twentyfournews.com https://ift.tt/Mq7SCrk
via IFTTT

0 Comments