നിയമപോരാട്ടങ്ങളും, അത്യന്തം വിവാദങ്ങളും കൊണ്ട് ശ്രദ്ധേയമായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ ബി രാകേഷ് നേതൃത്വം നല്‍കുന്ന പാനലിന് ഉജ്ജ്വല വിജയം. അസോസിയേഷന്‍ പ്രസിഡന്റായി ബി രാകേഷിനേയും സെക്രട്ടറിയായി ലിസ്റ്റിന്‍ സ്റ്റീഫനേയും തിരഞ്ഞെടുത്തു. സോഫിയോ പോള്‍, സന്ദീപ് സേനന്‍ എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. (kerala film producers association election result) ഇരുപാനലിലും പെടാത്ത സ്ഥാനാര്‍ത്ഥികളും മത്സര രംഗത്തുണ്ടായിരുന്നു. ഇവരാരും വിജയം കണ്ടില്ല. സജി നന്ത്യാട്ട്, സംവിധയകന്‍ കൂടിയായ വിനയന്‍ എന്നിവരാണ് പരാജയപ്പെട്ട പ്രമുഖര്‍. കഴിഞ്ഞ […]
from Twentyfournews.com https://ift.tt/nfsY8wd
via IFTTT

0 Comments