Header Ads Widget

Responsive Advertisement

കണ്ണൂരിലെ ദമ്പതികളുടെ മരണം; തലക്കടച്ച് വീഴ്ത്തി തീകൊളുത്തി; ഭാര്യയുടേത് കൊലപാതകമെന്ന് സ്ഥിരീകരണം

കണ്ണൂർ അലവിലിൽ ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തിയതിൽ ഭാര്യയുടേത് കൊലപാതകമെന്ന് സ്ഥിരീകരണം. തലയ്ക്കേറ്റ ശക്തമായ അടിയും തീപൊള്ളലേറ്റതുമാണ് എ കെ ശ്രീലേഖയുടെ മരണത്തിന് കാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഭർത്താവ് പ്രേമരാജൻ ശ്രീലേഖയെ തലക്കടച്ച് വീഴ്ത്തിയ ശേഷം തീകൊളുത്തിയെന്നാണ് പൊലീസ് നിഗമനം. ഇന്നലെ വൈകിട്ടാണ് ഇരുവരെയും വീട്ടിലെ കിടപ്പ് മുറിയിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രീലേഖയുടെ തലയുടെ പിൻഭാഗം പൊട്ടി ചോരവാർന്ന നിലയിലായിരുന്നു. മുറിയിൽ നിന്ന് ചോര പുരണ്ട ഒരു ചുറ്റികയും പൊലീസ് കണ്ടെത്തി. ശ്രീലേഖയെ കൊലപ്പെടുത്തിയ ശേഷം […]

from Twentyfournews.com https://ift.tt/QVwkxCu
via IFTTT

Post a Comment

0 Comments