Header Ads Widget

Responsive Advertisement

തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിൽ കഞ്ചാവ് കണ്ടെത്തി

തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിൽ നിന്ന് കഞ്ചാവ് കണ്ടെത്തി. ഇന്നലെ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പൊതികൾ കണ്ടെത്തിയത്. ഡോഗ് സ്ക്വാഡാണ് ജയിലിലെ ഗ്രൗണ്ടിന് സമീപത്തുനിന്ന് കഞ്ചാവ് കണ്ടെത്തിയത്. കുപ്പിക്കുള്ളിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് പൊതികൾ. കഴിഞ്ഞദിവസം ഉച്ചയോടുകൂടിയാണ് ജയിലിനുള്ളിൽ നിന്ന് കഞ്ചാവ് കണ്ടെത്തുന്നത്. മൂന്ന് പൊതി കഞ്ചാവാണ് കണ്ടെത്തിയത്. സംഭവത്തിൽ പൂജപ്പുര പോലീസ് കേസ് രജിസ്റ്റർ ചെയ്ത അന്വേഷണം ആരംഭിച്ചു. Story Highlights : Cannabis found in Thiruvananthapuram Special Sub Jail

from Twentyfournews.com https://ift.tt/Her8ExR
via IFTTT

Post a Comment

0 Comments