Header Ads Widget

Responsive Advertisement

‘കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ വക്താവായി മാറുന്നു’; N K പ്രേമചന്ദ്രൻ

കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ വക്താവായി മാറുന്നെന്ന് എൻകെ പ്രേമചന്ദ്രൻ എംപി. കമ്മീഷന്റെത് ജനാധിപത്യ വിരുദ്ധ നടപടിയാണെന്നും വസ്തുതകൾ ചൂണ്ടിക്കാണിക്കുന്നവരെ കമ്മീഷൻ ഭീഷണിപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും എൻകെ‌ കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് ഇന്ന് പ്രതിഷേധ മാർച്ച് നടത്തുമെന്നും 300 ഓളം പാർലമെന്റ് അംഗങ്ങൾ പ്രതിഷേധത്തിന്റെ ഭാഗമാകുമെന്നും എൻകെ പ്രേമചന്ദ്രൻ ട്വന്റിഫോറിനോട് പറഞ്ഞു. ബിഹാർ വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ കഴിഞ്ഞ 16 ദിവസമായി പ്രതിപക്ഷം പ്രതിഷേധിക്കുന്നു. പാർലമെന്റിൽ ചർച്ച ആവശ്യപ്പെട്ടിട്ടും കേന്ദ്രസർക്കാർ തയ്യാറാകുന്നില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് നിഷേധാത്മകമാണെന്ന് എൻകെ പ്രേമചന്ദ്രൻ […]

from Twentyfournews.com https://ift.tt/uJkPCo2
via IFTTT

Post a Comment

0 Comments