കാസർഗോഡ് ഡേറ്റിംഗ് ആപ്പിലൂടെ ബന്ധം സ്ഥാപിച്ച് പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ. ഇയ്യാട് സ്വദേശി എം പി അജുലാലിനെയാണ് കോഴിക്കോട് കസബ പോലീസ് അറസ്റ്റ് ചെയ്തത്. ബാലുശ്ശേരിയിൽ വച്ചാണ് എം പി അജുലാൽ പോലീസിന്റെ പിടിയിലാവുന്നത്. ഇതോടെ കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം 13 ആയി. 2024 ഡിസംബർ 24 നും, 2025 ഏപ്രിൽ 9 നും കാസർഗോഡ് സ്വദേശിയായ 16കാരനെ കോഴിക്കോട് നഗരത്തിലെ രണ്ട് ലോഡ്ജുകളിൽ എത്തിച്ച് പ്രതി പീഡിപ്പിച്ചിരുന്നു. ഇന്ന് കേസിലെ […]
from Twentyfournews.com https://ift.tt/f7M2qWx
via IFTTT

0 Comments