Header Ads Widget

Responsive Advertisement

മലയാളി ജോയ്‌സി പോള്‍ ജോയ് നിര്‍മ്മിക്കുന്ന മറാത്തി ചിത്രം ‘തു മാത്സാ കിനാരാ; റിലീസ് ഒക്ടോബര്‍ 31 ന്

മറാത്തി ചലച്ചിത്ര രംഗത്തെ ആദ്യ മലയാളി നിര്‍മ്മാതാവ് ജോയ്‌സി പോള്‍ ജോയ്,’ ലയണ്‍ഹാര്‍ട്ട് പ്രാഡക്ഷന്‍സി’ന്റെ ബാനറില്‍ ഒരുക്കുന്ന മറാത്തി ചിത്രം ‘തു മാത്സാ കിനാരാ’ഒക്ടോബര്‍ 31 ന് തിയേറ്ററിലെത്തും. ചലച്ചിത്ര രംഗത്തും കലാരംഗത്തും സജീവമായി തുടരുന്ന ‘ക്രിസ്റ്റസ് സ്റ്റീഫനാണ് ‘ചിത്രം സംവിധാനം ചെയ്യുന്നത്. പ്രവാസിയും മുംബൈ മലയാളിയുമായ ചിത്രത്തിന്റെ നിര്‍മ്മാതാവ് ‘ജോയ്‌സി പോള്‍, സഹനിര്‍മ്മാതാക്കളായ ‘ജേക്കബ് സേവ്യര്‍, സിബി ജോസഫ്’ എന്നിവരും മുംബൈയിലെ മലയാളികള്‍ക്കിടയിലെ സുപരിചിതരും സാംസ്‌ക്കാരിക സംഘടനകളിലെ പ്രവര്‍ത്തകരുമാണ്. (marathi film tu maza kinara […]

from Twentyfournews.com https://ift.tt/2R5Cfqw
via IFTTT

Post a Comment

0 Comments