Header Ads Widget

Responsive Advertisement

വിജില്‍ നരഹത്യ കേസ് : രണ്ടാം പ്രതി രഞ്ജിത്തിനെ കേരളത്തില്‍ എത്തിച്ചു

കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശി വിജില്‍ കൊലക്കേസ് രണ്ടാം പ്രതി രഞ്ജിത്തിനെ കേരളത്തില്‍ എത്തിച്ചു. പൊലിസ് സംഘം പ്രതിയുമായി പാലക്കാട് റെയില്‍വേ സ്റ്റേഷനിലെത്തി. തെലുങ്കാനയില്‍ നിന്നാണ് പ്രതി പിടിയിലായത്. കേസിലെ ഒന്നും മൂന്നും പ്രതികളും വിജിലിന്റെ സുഹൃത്തുക്കളുമായ നിഖില്‍, ദീപേഷ് എന്നിവര്‍ പിടിയിലായപ്പോള്‍ ബാംഗ്ലൂരിലേക്ക് രക്ഷപ്പെട്ടതായിരുന്നു രഞ്ജിത്ത്. അവിടെ നിന്ന് തെലങ്കാനയിലേക്കും കടന്നു. എലത്തൂര്‍ പൊലീസ് തെലുങ്കാനയില്‍ എത്തിയാണ് രഞ്ജിത്തിനെ പിടികൂടിയത്. റെയില്‍ മാര്‍ഗമാണ് രഞ്ജിത്തിനെ കേരളത്തിലേക്ക് എത്തിച്ചത്. കുറ്റിക്കാട്ടൂര്‍ വെള്ളിപറമ്പ് സ്വദേശിയാണ് രഞ്ജിത്ത്. നേരത്തേ പിടിയിലായ പ്രതികള്‍ […]

from Twentyfournews.com https://ift.tt/QoK0MkZ
via IFTTT

Post a Comment

0 Comments