Header Ads Widget

Responsive Advertisement

പന്തളം ശബരിമല സംരക്ഷണ സംഗമത്തിലെ ആള്‍കൂട്ടം മുന്‍കൂട്ടി കണ്ടില്ല; പൊലീസിന് വന്‍ വീഴ്ചയെന്ന് കണ്ടെത്തല്‍; ഉദ്യോഗസ്ഥര്‍ക്ക് മെമ്മോ

പത്തനംതിട്ട പന്തളം ശബരിമല സംരക്ഷണ സംഗമത്തിലെ ജനപങ്കാളിത്തം മുന്‍കൂട്ടി കാണുന്നതില്‍ പൊലീസിന് വന്‍ വീഴ്ചയെന്ന് കണ്ടെത്തല്‍. ലോക്കല്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്ക് പത്തനംതിട്ട എസ്പി മെമ്മോ നല്‍കി. ആള്‍ക്കൂട്ടം, എംസി റോഡിലെ ഗതാഗതക്കുരുക്ക് എന്നിവ പൊലീസ് മുന്‍കൂട്ടി കണ്ടില്ല എന്നാണ് മെമ്മോയില്‍ സൂചിപ്പിച്ചിരിക്കുന്നത്. പന്തളം സിഐ, അടൂര്‍ സബ് ഡിവിഷനിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കാണ് മെമ്മോ നല്‍കിയത്. (sp’s memo related with sabarimala pandalam sangamam) സംഭവത്തില്‍ ആഭ്യന്തരവകുപ്പും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഡിവൈഎസ്പി അടക്കം […]

from Twentyfournews.com https://ift.tt/9juLxac
via IFTTT

Post a Comment

0 Comments