Header Ads Widget

Responsive Advertisement

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനം; സമ്മർദം ശക്തമാക്കാൻ ഐ ഗ്രൂപ്പ്

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനത്തിൽ സമ്മർദ്ദം ശക്തമാക്കാൻ ഐ ഗ്രൂപ്പ്. കൊച്ചിയിൽ ഗ്രൂപ്പ് നേതാക്കളുടെ യോഗം ചേർന്നു. അബിൻ വർക്കിയെ സംസ്ഥാന പ്രസിഡന്റാക്കണം എന്ന് ആവശ്യം നേതൃത്വത്തിന് മുന്നിൽ വയ്ക്കാൻ തീരുമാനം. ഡിസിസി ഭാരവാഹികളും യൂത്ത് കോൺഗ്രസ് സംസ്ഥാന-ജില്ലാ നേതാക്കളും പങ്കെടുത്തു. കഴിഞ്ഞ സംഘടനാ തിരഞ്ഞെടുപ്പില്‍ രാഹുലിനോട് പരാജയപ്പെട്ടെങ്കിലും ഏറ്റവും അധികം വോട്ടുകള്‍ നേടിയ വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കിയെ അധ്യക്ഷന്‍ ആക്കണമെന്ന ആവശ്യം ആദ്യം മുതലേ ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് ഐ ​ഗ്രൂപ്പ് സമർദം ശക്തമാക്കാൻ […]

from Twentyfournews.com https://ift.tt/WN1tq3z
via IFTTT

Post a Comment

0 Comments